പന്ത​ളം : പൂ​ഴി​ക്കാ​ട് ജെ​റി​വില്ല​യിൽ നി​ര്യാ​ത​യാ​യ മേ​രി​ക്കു​ട്ടി തോ​മ​സി​ന്റെ (72) സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് പൂ​ഴി​ക്കാ​ട് സെന്റ് ജോർ​ജ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യിൽ. കാ​വിനാൽ കു​ടും​ബാം​ഗ​മാണ്.