ഇലന്തൂർ : പരിയാരം പൂക്കോട് കൊച്ചുവരട്ടുചിറയിൽ പരേതനായ കെ. എസ്. ജനാർദ്ദനന്റെ (റിട്ട. അദ്ധ്യാപകൻ എസ്.എൻ.ഡി.പി.എച്ച് എസ്.എസ്.മുട്ടത്തുകോണം) ഭാര്യ പി.കെ.പൊന്നമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. അരീക്കര പടിഞ്ഞാറേ ചരിവിൽ കുടുംബാംഗമാണ്. മക്കൾ: അജയൻ കെ., അജിത കെ. മരുമക്കൾ: മോഹനൻ പി. ജി., ശ്രീലത.