അയിരൂർ: കാഞ്ഞീറ്റുകര തെക്കേ ആലുങ്കൽ വീട്ടിൽ ടി. കെ. പങ്കജാക്ഷൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാമ്മ വാളൂർ കുളത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: അജേഷ് കുമാർ, അനൂപ് കുമാർ. മരുമകൾ: ആര്യ.