ഓമല്ലൂർ : പന്ന്യാലി കാവുംകോട്ട് വീട്ടിൽ ബിനോയി ശാമുവേൽ (52, യു.എസ്.എ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച യു.എസ്.എയിൽ. പിതാവ് പരേതനായ കെ.എം.ശാമുവേൽ. മാതാവ് : പി.വി.അന്നമ്മ (യു.എസ്.എ). ഭാര്യ: സിജി ബിനോയി (യു.എസ്.എ) കുമ്പ്ളാഞ്ഞിയിൽ കുടുംബാംഗമാണ്. മകൾ: ആഷ്ലി ബിനോയി (യു.എസ്.എ).