20-sob-opn-thankamma
പി. എൻ. തങ്കമ്മ

രാമ​പുരം : പുതുപ്പറമ്പിൽ പരേതനായ നാരായണൻ നാ​യ​രുടെ ഭാര്യ പി.എൻ.തങ്കമ്മ (103) നി​ര്യാ​ത​യാ​യി. സംസ്​കാരം നടത്തി. തെള്ളിയൂർ നാല് പാതിയിൽ കുടുംബാംഗമാ​ണ്. മക്കൾ: അപ്പുക്കുട്ടൻ നായർ, അമ്മിണിയമ്മ, പരേതരായ ശേഖരപിള്ള, ശിവൻപിള്ള. മരു​മക്കൾ: രാധ, തുളസി, ശാന്ത, പരേതനായ തങ്കപ്പൻ നായർ. സഞ്ചയനം ഞായറാഴ്ച.