കോഴഞ്ചേരി: പൂവത്തൂർ ചെറുകര മഠത്തിൽ പി.എൻ വിജയകുമാർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉമാദേവി, മക്കൾ: ദീപക്, ദീപ. മരുമക്കൾ : ആര്യ, അനൂപ്.