ചെന്നിത്തല : ചങ്ങനാശേരി എൻഎസ്എസ് കോളജ് റിട്ട. സീനിയർ സൂപ്രണ്ട് ഒരിപ്രം ജയനിവാസിൽ എ.ജി. കൈമളിന്റെയും കണ്ടിയൂർ ഗവ. യുപിഎസ് റിട്ട. ഹെഡ്മിസ്ട്രസ് ആർ. പങ്കജാക്ഷിയമ്മയുടെയും മകൻ എൻ.ജി. ജയപ്രകാശ് (രേണു-56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് . ഭാര്യ: എം.എസ്. സിന്ധു (ഹെഡ്മിസ്ട്രസ് , അമൃത എച്ച്എസ്എസ്, വള്ളികുന്നം). മക്കൾ: അശ്വിൻ പ്രകാശ്, ഓജസ് ജെ. കൈമൾ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.