20-tvm

നമ്മളിലേക്ക്, ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം ആസ്ഥാനത്തെ കൺവെൻഷൻ സെൻ്റെറി ൽ പൊതുദർശനത്തിന് വച്ചപ്പോൾ പിന്നിലായി ആസ്ഥാനത്തുകൂടി നടന്നുവരുന്നത് കാണാം

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചശേഷം ഭാര്യ ഗീസല്ല യോഹന്നാൻ മക്കളായ ബിഷപ്പ് ഡാനിയേൽ മോർ തിമഥേയോസ്, സാറാ ജോൺസൺ മരുമക്കൾ എറിക പുന്നൂസ്, റവ. ഡാനിയേൽ ജോൺസൺ ആശ്വസിപ്പിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ