20-sob-vilasini-c-v
വിലാസിനി സി.വി

തണ്ണിത്തോ​ട് : ചെറിയത്ത് വീട്ടിൽ ഇ.എൻ ശിവാനന്ദന്റെ ഭാര്യ വിലാസിനി സി.വി (71) നിര്യാത​യായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് കഴക്കൂട്ടം ഗൗരി ഭ​വ​നിൽ. മക്കൾ : അനിൽകുമാർ സി.എസ്, അനിലകുമാരി സി.എസ്. മരുമക്കൾ : ഡോ. ദീപ കെ.ഗോപാൽ (അസി. പ്രൊഫ എം.എസ്.എം കോളേജ്, കായംകുളം), ആർ. മനോജ് കുമാർ. സഞ്ചയനം ഞായർ രാവിലെ 8 ന്.