ഇളമണ്ണൂർ: മാരൂർ ആർ.വി നിവാസിൽ കെ. രവിയുടെ മകൾ ആർ. രശ്മി (37) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ് : വത്സമ്മ പി. എം, സഹോദരി: രമ്യ.ആർ. സഹോദരി ഭർത്താവ്: ബിജു സി.പി.