വള്ളിക്കോട് : റിട്ട. അദ്ധ്യാപിക വിഷ്ണു വില്ലയിൽ സതിബായി (71) നിര്യാതയായി. സംസ്കാരം നടത്തി. മെഴുവേലി വടക്കേക്കര കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ടി.എസ്. രമേശൻ. മക്കൾ : വിഷ്ണു രമേശ്, വീണ. മരുമക്കൾ : ചിന്നു, രമേശ്. സഞ്ചയനം : ഇന്ന് രാവിലെ 8.30 ന്.