21-kappa
പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച ക​പ്പ​കൃഷി​ക്ക​രികിൽ വി​ശ്വ​ജിത്ത്

പന്തളം: പെരുമ്പുളിക്കൽ കുറ്റിയിൽ വിദ്യാർത്ഥിയായ വിശ്വജിത്തിന്റെ കപ്പക്കൃഷി കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നികൾ നശിപ്പിച്ചു.കുള വള്ളിയിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലായിരുന്നു കൃഷി. പ്ലാസ്റ്റിക് ഷീറ്റുകൊണ്ടുള്ള വേലി തകർത്താണ് പന്നികൾ കൃഷി നശിപ്പിച്ചത്. ഈ മേഖലയിൽ പന്നി ശല്യംരൂക്ഷമാണ്. ഇതു കാരണം പലരും കൃഷി ഉപേക്ഷി​ച്ചു.