21-saob-james-kosy
ജയിംസ് കോശി

കുന്നന്താനം: കുരിശുമൂട്ടിൽ ജയിംസ് കോശി (69) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ലീലാമ്മ പറയകുന്നിൽ കുടുംബാംഗമാണ്. മക്കൾ: ലിജോ,സിജോ. മരുമക്കൾ: ചങ്ങനാശ്ശേരി നെൽപ്പുരയ്ക്കൽ സൗമ്യ, ചെങ്ങന്നൂർ കൊച്ചുവീട്ടിൽ നിവിത.