മല്ലപ്പള്ളി: കൊല്ലറകുഴിയിൽ തങ്കമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. റാന്നി പ്ലാങ്കമൺ പുല്ലാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: പുഷ്പ കുമാർ, ശ്രീകുമാരി,പരേതനായ ശ്രീകുമാർ. മരുമക്കൾ: മാന്നാർ ഉത്താപ്പള്ളിൽ മണി, പെരുനാട് പേഴുംമൂട്ടിൽ സിന്ധു, ആലപ്ര പനച്ചയിൽ കുട്ടപ്പൻ നായർ.