കടമ്പനാട് വടക്ക് : ഗണേശ വിലാസം തെക്കക്കര പുത്തൻവീട്ടിൽ എസ്. രാജൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ : മണിയമ്മാൾ. മക്കൾ : രഞ്ജിനി, മനു. മരുമക്കൾ : സുബാഷ്, ആതിര.