മല്ലപ്പള്ളി - പരിയാരം: തെക്കേമുറിയിൽ ജേക്കബ് ജോർജ് (ഷാജി - 58) നിര്യാതനായി. സംസ്‌കാരം നാളെ 10 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ: ഷൈനു, ഷൈജു. മരുമക്കൾ: സപ്ന, ഷിജു.