pm
പത്തനംതിട്ട മണ്ഡലം കോൺഗ്രസ്റ്റ് കമ്മറ്റി നടത്തിയ രാജീവ് ഗാന്ധി അനുസ്മരണം കെ.പി. സി.സി അംഗം പി . മോഹൻ രാജ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട :പത്തനംതിട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയുംനടത്തി. കെ.പി.സി.സി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റിനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി വൈസ് പ്രസിഡന്റ് എ.സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി റോഷൻ നായർ, റോജി പോൾ ദാനിയൽ, ജോൺസൺ വിളവിനാൽ, സജി കെ. സൈമൺ , സി. കെ. അർജുനൻ. എസ്.അഫ്‌സൽ, അഷറഫ് അപ്പാകുട്ടി, അബ്ദുൽ കലാം ആസാദ്, അജിത് മണ്ണിൽ , ഷെബിർ അഹമ്മദ്, അഫ്‌സൽ വി ഷേയ്ക്ക് , ഷാജി മോൻ, പി.കെ. ഇക്ബാൽ, റെജി പാറപ്പാട്ട് , അഫ്‌സൽ ആനപ്പാറ, അബ്ദുൽ ഷുക്കൂർ, സന്തോഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.