തിരുവൻവണ്ടൂർ: കറുകേലിൽ ശോശാമ്മ തോമസ് (85) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് സെന്റ് മേരിസ് ക്നാനായ പള്ളിയിൽ. കല്ലിശേരി കുറ്റിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ എം തോമസ്. മക്കൾ: കെ എം ജോളി, മോൻസി, എൽസമ്മ. മരുമക്കൾ: മുക്കൂട്ടുതറ ആശാൻപറമ്പിൽ ലൈസി, ഓതറ ഇളകുറ്റൂർ ലിസി, പയറ്റുപാക്ക പുതിയടത്ത് തോമാച്ചൻ.