22-sob-k-krishnapilla
കെ. കൃഷ്ണപിള്ള

അടൂർ: അമ്മകണ്ടകര കൊച്ചു വീട്ടിൽ കെ. കൃഷ്ണപിള്ള (74, റിട്ട. ഹോണ. ക്യാപ്റ്റൻ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാരി. മരുമക്കൾ : ശ്രീലേഖ, പ്രസന്നകുമാർ.