വെള്ളകുളങ്ങര: ദൈവത്തിൻ വീട്ടിൽ പീടികയിൽ പുത്തൻ വീട്ടിൽ തോമസ് മാത്യുവിന്റെ ഭാര്യ ജെസി (44) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കണ്ണംകോട് മാർത്തോമാ പള്ളിയിൽ. എളമണ്ണൂർ പുത്തൻവിളയിൽ കുടുംബാംഗമാണ്. മക്കൾ: ജസ്റ്റിൻ (സെന്റ് തോമസ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി), ടിജോ (പ്ളസ് ടു വിദ്യാർത്ഥി എൻ. എസ്. എസ്. എച്ച്. എസ്. എസ്. ചൂരക്കോട്).