22-sob-tr-sugathan-copy
ടി. ആർ. സുഗതൻ

സീതത്തോട്: ചന്ദനപ്പറമ്പിൽ ടി. ആർ. സുഗതൻ (67) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ മൂന്നുകല്ല് പൂവണ്ണുംപാറ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ:സുധീഷ് (ബഹ്‌റിൻ), അൻജു (വിദ്യാർത്ഥി).