rajee
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി അനുസ്മരണം ഉമ്മൻചാണ്ടി ഭവനിൽ പുഷ്പാർച്ചനയോടെ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യുന്നു

പുല്ലാട് : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി അനുസ്മരണം നടത്തി. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ആർ മണിക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ പുല്ലാട്, ആർ. ജയ , ചന്ദ്രൻ നായർ, സതീഷ് ചന്ദ്രൻ, ഫിലിപ്പ് ശാമുവേൽ, അരുൺ സോമൻ, രാജശേഖരൻ നായർ, പങ്കജാക്ഷൻ നായർ, രാജു വെട്ടുമണ്ണിൽ എന്നിവർ നേതൃത്വം നൽകി.