കുരമ്പാല: കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണസമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സഖറിയാ വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് റാവുത്തർ, മണ്ണിൽ രാഘവൻ, കിരൺ കുരമ്പാല , അനിതാ ഉദയൻ,ഹിമ മധു, എബിൻ തോമസ്, അഭിനന്ദ്, രാജുവി.റ്റി , ജോണിക്കുട്ടി, സുധീർ അയനി വേലിൽ, ജോർജ് എന്നിവർ പ്രസംഗിച്ചു.