22-thumpamon-rajeev-gandh
കോൺഗ്രസ് തുമ്പമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും പന്തളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സഖറിയ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

തുമ്പമൺ: കോൺഗ്രസ് തുമ്പമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡന്റ് രാജു സഖറിയയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സഖറിയ വർഗീസ് ഉദ്ഘാടനം ചെയ്തു. തുമ്പമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി. വർഗീസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാറാവു, മണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോൺ, കോശി രാജൻ, ബാബു ജോർജ്, റിനു തോമസ്, നന്ദകുമാർ എന്നിവർ സംസാരിച്ചു.