തടിയൂർ : ചുഴന പാലനിൽക്കുന്നതിൽ ശശിധരന്റെ ഭാര്യ സുശി ശശിധരൻ (സുശീല-59) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശുഭ ഗോപൻ, സുജിത്ത്, ശ്രീജിത്ത്. മരുമക്കൾ : ഗോപകുമാർ, മീര സുജിത്ത്.