22-sob-a-t-sivan
എ. റ്റി. ശിവൻ

ചെന്നീർക്കര : ആലുംകുറ്റിയിൽ വീട്ടിൽ എ. റ്റി. ശിവൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ അമ്മിണി, മക്കൾ അഖില, അശ്വന്ത്.