തുരുത്തിക്കാട്: മണ്ണിപ്പറമ്പിൽ എം.സി.തങ്കച്ചന്റെ ഭാര്യ ശാന്തമ്മ (65) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് ഗ്ലോബൽ മിഷൻസ് ഇന്ത്യായുടെ പാമല സെമിത്തേരിയിൽ. തുരുത്തിക്കാട് കിഴക്കേതിൽ കുടുംബാംഗമാണ്.