അയിരൂർ: പുത്തേഴം പോണല്ലൂർ രാജ്ഭവനിൽ എം ജി രാജൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്. ഭാര്യ: പരേതയായ കമലമ്മ. മകൾ: രാജി വിനോദ്. മരുമകൻ: വിനോദ്.