ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക് ആസ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രൽ അവസാനമായി അന്ത്യകൂദാശ നൽകുന്ന മകൻ ബിഷപ്പ് ഡാനിയേൽ മോർ തിമഥേയോസ്.