തലച്ചിറ: കൊമ്പനോലി പട്ടരേത്ത് പി.വി വർഗീസിന്റെ (സജി) ഭാര്യ സാലി വർഗീസ് (56) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ടി.പി.എം പള്ളിസെമിത്തേരിയിൽ. ചെങ്ങറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സൗമ്യ, ചാക്കോ, വർഗീസ്. മരുമകൻ: അജോമോൻ.