mepral
മേപ്രാൽ കോണത്തുചിറ കുടുംബകാവിലെ പുനഃപ്രതിഷ്ഠാ വാർഷികോത്സവം കുമരകം മൃത്യുഞ്ജയം തന്ത്രവിദ്യാപീഠം ഉണ്ണി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നു

തിരുവല്ല: മേപ്രാൽ കോണത്തുചിറ കുടുംബ കാവിലെ 13-മത് പുനഃപ്രതിഷ്ഠാ വാർഷികോത്സവം നടത്തി. കുമരകം മൃത്യുഞ്ജയം തന്ത്ര വിദ്യാപീഠം ഉണ്ണി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. രക്ഷാധികാരി കെ.കെ. പുരുഷോത്തമൻ നേതൃത്വം നൽകി.