23-sob-lakshmi
ലക്ഷ്മി

വലഞ്ചുഴി: പുന്നമൂട്ടിൽ മുരുപ്പേൽ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്മി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ കമലാസനൻ, രാധാമണി, ശോഭന, പ്രസാദ്, ഉഷാമണി. മരുമക്കൾ: വത്സമ്മ, സോമൻ, മോഹനൻ, അംബിക, പ്രസാദ്.