23-sob-v-rajamma
വി. രാജമ്മ

പ്രമാടം: വട്ടപ്പാറകുഴിയിൽ വി. രാജമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പൂക്കോട് അനീഷ് ഭവനിൽ. സഹോദരങ്ങൾ: പരേതരായ ജാനകി, ഗോപി, സോമൻ, ലക്ഷ്മിക്കുട്ടി.