ഇലന്തൂർ : കാരുവേലിൽ ബാബു ജോൺ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30 ന് ഇലന്തൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഊന്നുകൽ കൈമൂട്ടിൽ ജിജി. മക്കൾ : ബിജി, ഫേബ, ഫെലിക്‌സ്