മല്ലപ്പള്ളി ആനിക്കാട്: തെക്കേമുറിയിൽ നിര്യാതനായ ഈശോ ചാക്കോയുടെ (കുഞ്ഞുമോൻ-74) സംസ്‌കാരം നാളെ രാവിലെ 11.30ന് ദേവങ്കര സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: പുറമറ്റം പേരൂർ കുഞ്ഞുമോൾ. മക്കൾ: നിഷാ,ഷിജി,ഷിബു. മരുമക്കൾ: ആനിക്കാട് കാരയ്ക്കൽ സജി, കവിയൂർ പഴമ്പള്ളി റെജു.