23-sob-haneefa-rawthar
ഹനീഫ റാവുത്തർ

കാട്ടൂർ പേട്ട: പാറക്കമുകളിൽ പരേതനായ പീരുവ സയിദ് മുഹമ്മദിന്റെ മകൻ ഹനീഫ റാവുത്തർ (84) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: അൻസാരി പി. എച്ച്., റജീബ് പി. എച്ച്. (ഇരുവരും ബിസിനസ്), ഷാജി പി. എച്ച്. (ഡി. ഇ. ഒ. ഓഫീസ് ജീവനക്കാരൻ, പത്തനംതിട്ട). മരുമക്കൾ: ഷീജാബീഗം, റംലത്ത്, സാബിദ.