മല്ലപ്പള്ളി : വാലാങ്കര - അയിരൂർ റോഡിൽ വഞ്ചികപ്പാറയിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ മുതുപാല സ്വദേശി ഷാജി (55)ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.30 ന് കൊട്ടിയമ്പലം - വഞ്ചികപ്പാറ റോഡിൽ നിന്ന് വലാങ്കര- അയിരൂർ റോഡിലേക്ക് പ്രവേശിക്കുന്നിതിന് ഇടയിലാണ് അപകടം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശ്രുപത്രിൽ പ്രവേശിപ്പിച്ചു.