mazha

മഴയെത്തിയത്തോടെ ആലപ്പുഴ നഗരത്തിലെ കനാലിൽ നിന്ന് ഊത്തപിടുത്തവുമായി നാട്ടുകാർ.
വലനിറയെ മീനുമായി ആഘോഷമാക്കുകയാണ്. വൈ.എം.സി.എ പാലത്തിന് സമീപത്തുനിന്നുളള ദൃശ്യം