മൈലപ്ര: മേക്കൊഴൂർ പേഴുങ്കാട് ഈട്ടിമുരുപ്പേൽ സാംബശിവൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. രാധാമണിയാണ് ഭാര്യ. മക്കൾ: അനീഷ്, പരേതയായ രജനി. ചെറുമക്കൾ: പൂജ, കൃഷ്ണ.