പറക്കോട് ഇടയിൽ : ചന്ദ്രവിലാസം ചന്ദ്രശേഖരപിള്ളയുടെ ഭാര്യ രാധമണിയമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാരി, പ്രശാന്തകുമാർ, പ്രശാന്തകുമാരി. മരുമക്കൾ: ജി. ബാലചന്ദ്രൻ, ലത ജി പരേതനായ ബാബു പി. ജി.