കല്ലൂപ്പാറകടമാൻകുളം: കിണറ്റുകര പരേതരായ രാമകൃഷ്ണന്റെയും ജാനകിയുടെയും മകളും ചുഴനയിൽ പ്രഭാകരന്റെ ഭാര്യയുമായ ശാരദ (51) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. മക്കൾ:നിഷ പ്രഭാകരൻ,അനിഷ പ്രഭാകരൻ.