കല്ലൂപ്പാറ മഠത്തുംഭാഗം വടക്ക് :താനത്ത് മലയിൽ പരേതനായ രാഘവപ്പണിക്കരുടെയും സരസമ്മയുടെയും മകൻ വിനോദ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ:പുല്ലാട്ട് ഗോകുലം ലീനാ വിനോദ്. മകൻ: അർജുൻ വിനോദ്.