തിരുവല്ല: ആമല്ലൂർ കൊട്ടാരത്തിൽ മുണ്ടമറ്റത്ത് പരേതനായ ഫിലിപ്പ് വർക്കി (പൊന്നുമോൻ) യുടെ ഭാര്യ മോളി അന്ന വർക്കി (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് ശേഷം ആമല്ലൂർ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ചെങ്ങന്നൂർ കൊക്കാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോ ഫിലിപ്പ് വർക്കി (കാനഡ), ഡോ. സക്കറിയ വർക്കി (ജീ ബ്രൂണൈ), ജീനാ റേച്ചൽ വർക്കി (കുവൈറ്റ്). മരുമക്കൾ: സുനന്ദ (കാനഡ), ബിജു ഉമ്മൻ (കുവൈറ്റ്).