24-sob-v-j-johnson
വി.ജെ ജോൺസൺ

എഴുമറ്റൂർ: തെക്കേൽ വി.ജെ ജോൺസൺ (65) നിര്യാതനായി. സംസ്‌കാരം ഞാ​യർ വൈ​കു​ന്നേരം 4 ന് നെരൂൾ ക്രിസ്ത്യൻ സെമിത്തേരി​യിൽ. ഭാര്യ: എഴുമറ്റൂർ തെക്കേൽ ഷേർലി.മക്കൾ: ഗ്ലെൻ ജോൺസൺ, എവ്‌​ലിൻ. മരുമകൾ:ജൂഡിയാ.