കോഴഞ്ചേരി: നാരങ്ങാനം തെക്കേക്കര പുത്തൻ വീട്ടിൽ ശശികുമാർ ടി. ജെ. (72) നിര്യാതനായി. ഭാര്യ: മണിയമ്മ ഐ. ജെ. (റിട്ട. കൃഷി ഓഫീസർ). മകൻ: ദേവിദാസ് ടി. എസ്. (എഫ്.സി.ഐ). മരുമകൾ: ഗായത്രി ദേവിദാസ് (ഫാർമസിസ്റ്റ്). സംസ്‌കാരം: നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.