പന്തളം:കുളനടകൈപ്പുഴ നോർത്ത് കരിങ്ങാട്ടിൽ കെ. സി. ഭാസ്‌കരൻ (83) നിര്യാതനായി. കുളനടയിലെ ആദ്യകാല കമ്മ്യുണിസ്റ്റ് പാർട്ടി നേതാവും, കൈപ്പുഴ നോർത്ത് ദേശാഭിമാനി ഗ്രന്ഥശാലയുടെയും. ദേശാഭിമാനി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെയും സ്ഥാപകനുമാണ്. ദേശാഭിമാനി ഗ്രന്ഥശാല പ്രസിഡന്റാണ്. കേരളാ വാട്ടർ അതോറിറ്റി റിട്ട: ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ:കൈപ്പുഴ നോർത്ത് വട്ടമുകടിയിൽ തങ്കമ്മ. മക്കൾ: സതീഷ്കുമാർ. (ഫസ്റ്റ് ഗ്രേഡ് ഓവർസീയർ കുലുക്കല്ലൂർ ), സുധാകുമാരി(അദ്ധ്യാപിക, സെന്റ് മേരിസ് പബ്ലിക് സ്‌കൂൾ. മുളക്കുഴ), സുമമോൾ. (ബീവറേജ് കോർപറേഷൻ, കൊട്ടാരക്കര). മരുമക്കൾ: സിന്ധു, സന്തോഷ് (അയുർവേദ പഞ്ചകർമ്മ ഹോസ്പിറ്റൽ ചെങ്ങന്നൂർ), മനോജ്. (സബ്ട്രഷറി, ശാസ്താം കോട്ട)