24-sob-purushothaman
പുരുഷോത്തമൻ

പഴകുളം: ആലുംമൂട് ചരുവിളയിൽ പുരുഷോത്തമൻ (67) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവള​പ്പിൽ. ഭാര്യ: സുധ മക്കൾ: സച്ചിൻ, വിപിൻ മരുമക്കൾ: രാഗി, അഖില