25-sob-thomas-n-i
തോമസ് എൻ. ഐ.

മല്ലപ്പള്ളി മങ്കുഴിപ്പടി: പയ്യംപള്ളിയിൽ നാലുകുന്നേൽ പരേതനായ തോമസ് ഐസക്കിന്റെയും അന്നമ്മയുടെയും മകൻ തോമസ് എൻ. ഐ. (സാജൻ- 62) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ :തുരുത്തിക്കാട് വിലങ്ങുപ്പാറക്കൽ ജൂലി. മക്കൾ : അജു, അപ്പു. മരുമക്കൾ: കണ്ണൂർ കുഴിഞ്ഞാലിൽ രേഷ്മ, കറുകച്ചാൽ മോടയിൽ ജ്യോതി.