കടപ്രയിലെ ബിറ്റുമിൻ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തിയ വാഹന പ്രചരണ ജാഥ കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്യുന്നു.
കടപ്ര : കടപ്രയിലെ ബിറ്റുമിൻ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി പ്ലാന്റ് പടിക്കലേക്ക് ഇന്ന് ബഹുജന മാർച്ച് നടത്തും. വൈകിട്ട് 5ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും.