25-sob-rani-oommen
റാണി ഉമ്മൻ

ചെങ്ങന്നൂർ: മുളക്കുഴ വല്യത്ത് ബേബി നിവാസിൽ ജോ കുര്യന്റെ ഭാര്യ റാണി ഉമ്മൻ (60) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30ന് മുളക്കുഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ചെന്നീർക്കര കവിതയിൽ കുടുംബാംഗമാണ്. മകൻ: നവീൻ കുര്യൻ. മരുമകൾ: ആൻഡ്രിയ ഏദൻ,